ആപ്പ്ജില്ല

സ്വർണ വില മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.

TNN 15 Feb 2017, 10:47 am
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 21,920 രൂപയാണ് വില. ഗ്രാമിന് 2,740 രൂപയിലാണ് വ്യാപാരം. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.
Samayam Malayalam gold price remain same
സ്വർണ വില മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ


ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

Gold price remains same

Price of eight grams of gold is 21,920 rupees. One gram gold costs 2,740 rupees.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്