ആപ്പ്ജില്ല

സ്വർണ വിലയിൽ മാറ്റമില്ല: പവന് 21,760 രൂപ

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർ‍ണ വിലയാണിത്.

TNN 10 Mar 2017, 11:12 am
സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 21,760 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 2,720 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർ‍ണ വിലയാണിത്.
Samayam Malayalam gold price remains same
സ്വർണ വിലയിൽ മാറ്റമില്ല: പവന് 21,760 രൂപ


ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.

Gold price remains same in Kerala

Price of eight grams of gold is 21,760 rupees. One gram gold costs 2,720 rupees.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്