സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായി അഞ്ചാം ദിവസവും പവന് 21,600 രൂപയാണ് വില. ഗ്രാമിന് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വിലയാണിത്.
ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.
Gold price remains same in Kerala
Price of eight grams of gold is 21,600 rupees. One gram gold costs 2,700 rupees.