ആപ്പ്ജില്ല

സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,000 രൂപ

പവന് 22,000 രൂപയാണ് വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം...

TNN 8 Nov 2017, 10:53 am
സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപയാണ് വില. ഗ്രാമിന് 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു.
Samayam Malayalam gold price remains same in kerala
സ്വർണ വിലയിൽ മാറ്റമില്ല; പവന് 22,000 രൂപ


ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയിൽ മാറ്റമില്ലാത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്