ആപ്പ്ജില്ല

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 22,840 രൂപ

ഗ്രാമിന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 5 Jun 2018, 12:03 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 22,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു
സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു


കഴിഞ്ഞ മാസങ്ങളിലെ നിരക്കുകൾ അപേക്ഷിച്ച് നോക്കുമ്പോൾ സ്വര്‍ണ വില ഈ നിരക്കിലെത്തുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടാകാത്തതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിക്കാത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്