ആപ്പ്ജില്ല

സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു

ഇന്നും ഇതേ നിരക്കിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 11 Jun 2018, 1:00 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ തുടരുന്നു. ഏറെ നാൾ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 8നാണ് വര്‍ധിക്കാനാരംഭിച്ചത്. ആറ് ദിവസത്തോളം പവന് 22,840 രൂപയിൽ തുടര്‍ന്ന ശേഷം 8ന് 22,920ലേക്കുയര്‍ന്നു. തുടര്‍ന്ന് 9നാണ് പവന് 80 രൂപ വര്‍ധിച്ച് 23,000 രൂപയിലെത്തിയത്. ഇന്നും ഇതേ നിരക്കിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു
സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ തുടരുന്നു


ഗ്രാമിന് 10 രൂപ കൂടി 2,875യിലെത്തി. ആഗോള വിപണിയിലെ വിലവ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്