ആപ്പ്ജില്ല

സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 21,200 രൂപ

ആഗോളവിപണിയിലുണ്ടായിരിക്കുന്ന വ്യതിചലനമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

TNN 3 Aug 2017, 11:40 am
സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെയും സ്വര്‍ണ വില 80 രൂപ കുറഞ്ഞിരുന്നു. 21,200 രൂപയാണ് ഇന്നത്തെ സ്വര്‍ണവിപണിയിലെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,650 രൂപയിലുമെത്തി.
Samayam Malayalam gold price today in kerala
സ്വർണ വിലയിൽ വീണ്ടും ഇടിവ്; പവന് 21,200 രൂപ


സ്വര്‍ണവിലയില്‍ ആഗോളവിപണിയിലുണ്ടായിരിക്കുന്ന വ്യതിചലനമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.

Gold Price today in Kerala

There is slight fluctution in Gold Price in Kerala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്