ആപ്പ്ജില്ല

സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവ്: പവന് 22,720

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തി

Samayam Malayalam 5 Jul 2018, 1:46 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലെത്തിയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam gold


ഗ്രാമിന് ,2840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്