ആപ്പ്ജില്ല

സ്വര്‍ണ വില വര്‍ധിച്ചു; പവന് 23,120 രൂപ

ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.

Samayam Malayalam 23 May 2018, 1:06 pm
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തി. പവന് 160 രൂപ വര്‍ധിച്ച് 23,160 രൂപയിലെത്തി.
Samayam Malayalam സ്വര്‍ണ വില വര്‍ധിച്ചു
സ്വര്‍ണ വില വര്‍ധിച്ചു


ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,895 രൂപയിലെത്തിയാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്വര്‍ണ വിലയിൽ വ്യതിയാനമുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില വ്യതിയാനം സംഭവിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്