ആപ്പ്ജില്ല

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാം

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാം

TNN 19 Apr 2017, 11:49 am
ന്യൂഡല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ നടപ്പിലാക്കുന്നു.
Samayam Malayalam government planning an easy credit scheme for rural households
പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാം

ഒരു കുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയില്‍ സബ്സിഡി നിരക്കിലാണ് ലോണ്‍ അനുവദിക്കുന്നത്.

വായ്പ നല്‍കുന്നതിനായി പ്രതിവര്‍ഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക.
കനത്ത പലിശ ഈടാക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനികള്‍ , വട്ടിപ്പലിശക്കാര്‍ എന്നിവരില്‍നിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ലക്ഷ്യം.
8.5 കോടി പാവപെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസില്‍ വ്യക്തമായിരുന്നു.

Government planning an easy credit scheme for rural households


The government is redrawing a micro-credit programme to help pull rural households out of poverty. The proposal is to lend up to Rs 1 lakh per family in the next three to five years, with the loans coming collateral-free and with subsidised interest rates.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്