ആപ്പ്ജില്ല

സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു

സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്.

TNN 26 May 2017, 2:09 pm
തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ധനകാര്യബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് വാങ്ങല്‍ നികുതി പിന്‍വലിച്ചത്.
Samayam Malayalam government withdraws jewellery tax
സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു


സര്‍ക്കാരിലും പ്രതിപക്ഷത്തുമുണ്ടായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തോമസ് ഐസക് നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്ന നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് സ്വര്‍ണ വ്യാപാരത്തിന് വാങ്ങല്‍നികുതി ചുമത്തിയത്. 2013-14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കാനായിരുന്നു തീരുമാനം.

Government withdraws jewellery tax


As financial bill has passed Government withdraws jewellery tax

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്