പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയും
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്
TNN 3 Oct 2017, 8:02 pm
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്.
പുതിയ നിരക്ക് നാളെ പ്രാബല്യത്തില്‍വരും. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
Govt acts on high petrol, diesel prices
central government on Tuesday cut basic excise duty on petrol and diesel by Rs 2 per litre from October 4.