ബജാജ് മോട്ടോര്‍സൈക്കിളിന് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇളവ്. 4,500 രൂപ വരെയാണ് കമ്പനി വിലക്കുറവ് നല്‍കുന്നത്.
ജൂലൈ ഒന്നിന് ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് (ജിഎസ്ടി) നടപ്പിലാക്കുന്നതോടെ മോട്ടോര്‍സൈക്കിളുകളുടെ നികുതി പല സംസ്ഥാനങ്ങളിലും കുറയും. അതുകൊണ്ടാണ് ബജാജ് ബൈക്കുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്ക് അനുസരിച്ച് നികുതിയില്‍ വ്യത്യാസമുണ്ടാകും.
ജിഎസ്ടി നടപ്പിലാകുന്നതിന് ശേഷമുള്ള ബൈക്കുകളുടെ വിലയിലാണ് ഇന്നലെ മുതല്‍ കമ്പനി വില്‍പ്പന നടത്തുന്നത്. വാങ്ങുന്ന മോട്ടോര്‍ സൈക്കിളിന്റെ മോഡലും സംസ്ഥാനവും ആശ്രയിച്ചായിരിക്കും 4,500 രൂപ വരെയുള്ള വിലക്കുറവ്.
GST Effect: Bajaj Motorcycle Prices Reduced by up to Rs 4,500
Bajaj Auto has announced a reduction in prices of its motorcycles by up to Rs 4,500 with immediate effect to pass on the expected benefit of GST to customers.