ആപ്പ്ജില്ല

ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവർ അറിയാൻ...!

ഖത്തര്‍ എയര്‍വേയ്‌സില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുമെന്ന് അധികൃതർ. ഓണ്‍ലൈന്‍ വഴിയാണ് റീഫണ്ട് ചെയ്യുന്നത്

TNN 6 Jun 2017, 11:41 pm
ദുബായ് : ഖത്തര്‍ എയര്‍വേയ്‌സില്‍ ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യുമെന്ന് അധികൃതർ. ഓണ്‍ലൈന്‍ വഴിയാണ് റീഫണ്ട് ചെയ്യുന്നത്. വിമാനം റദ്ദാക്കിയതിലൂടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Samayam Malayalam gulf crisis qatar airways passengers need to know
ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവർ അറിയാൻ...!


ജൂണ്‍ 6 മുതല്‍ ജൂലൈ 5 വരെ വിമാനം ഉള്ളവര്‍ക്ക് ഡെയ്‌റ ഓഫീസില്‍ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. റീഫണ്ട് ആവശ്യമുള്ളവര്‍ ഡെയ്‌റ ഓഫീസില്‍ ടിക്കറ്റും ഐഡി കാര്‍ഡും സഹിതം എത്തേണ്ടതാണ്.

രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെയാണ് പ്രവര്‍ത്തനസമയം. ജൂലൈ 5 കഴിഞ്ഞ് വിമാന
മുള്ളവര്‍ പുതിയ വിവരങ്ങള്‍ കിട്ടുന്നതു വരെ കാത്തിരിക്കേണ്ടതാണ്. പണമായി നല്‍കിയവര്‍ക്ക് പണമായി തന്നെ റീഫണ്ട് ചെയ്യും. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും വഴി പണം അടച്ചവര്‍ക്ക് 14 മുതല്‍ 21 ദിവസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് പണം തിരികെയെത്തും.


Qatar Airways: What passengers, Gulf travellers need to know

Qatar Airways Advance passenger information

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്