ആപ്പ്ജില്ല

അംബാസഡര്‍ കാര്‍ ഇനി പ്യൂഷെയ്ക്ക് സ്വന്തം

ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ അംബാസഡറിനെ 80 കോടി രൂപയ്ക്കാണ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യൂഷെ വാങ്ങുന്നത്.

TNN 12 Feb 2017, 7:56 am
കൊല്‍ക്കത്ത: ഒരുകാലത്ത് ഇന്ത്യന്‍ നിരത്തില്‍ രാജാവായിന്ന അംബാസഡര്‍ കാര്‍ ബ്രാന്റ് ഇനി പ്യൂഷെയ്ക്ക് സ്വന്തം. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ അംബാസഡറിനെ 80 കോടി രൂപയ്ക്കാണ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യൂഷെ വാങ്ങുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ അംബാസഡറിനെ 80 കോടി രൂപയ്ക്കാണ് ഫ്രഞ്ച് നിര്‍മാതാക്കളായ പ്യൂഷെ വാങ്ങുന്നത്.
Samayam Malayalam hindustan motors sells ambassador car brand to peugeot
അംബാസഡര്‍ കാര്‍ ഇനി പ്യൂഷെയ്ക്ക് സ്വന്തം


ട്രേഡ് മാര്‍ക്ക് ഉള്‍പ്പെടെയാണ് വില്പന.മൂന്ന് വര്‍ഷം മുമ്പ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളില്‍ പ്യൂഷെ അംബാസഡര്‍ ബ്രാന്‍ഡ് ഉപയോഗിക്കുമോയെന്ന കാര്യം വ്യക്തമല്ല.


Hindustan Motors sells Ambassador car brand to Peugeot

Ambassador, the iconic Indian car brand that till less than a decade ago carried both the Prime Minister and the common man, is being sold to French carmaker Peugeot.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്