ആപ്പ്ജില്ല

ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ 1 ജിബി ഡേറ്റാ

എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാകും.

TNN 5 Apr 2017, 1:26 pm
കൊച്ചി : ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഒാഫര്‍. 4ജി ഹാന്‍ഡ്‌സെറ്റില്‍ ഒരു മാസത്തേക്ക് എല്ലാ ദിവസവും 1 ജിബി ഡേറ്റാ ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും 199 രൂപ മുതലുള്ള നിരക്കില്‍ പുതിയ ഐഡിയ പായ്ക്ക് ലഭ്യമാകും.
Samayam Malayalam idea cellular offers 1 gb data per day to postpaid users with new pack
ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ 1 ജിബി ഡേറ്റാ


499 രൂപയ്ക്കും അതിനു മുകളിലും ഉള്ള പ്ലാനിന്റെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും പുതിയ പായ്ക്ക് സൗജന്യമായി ലഭിക്കും. 349 -498 രൂപ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് 50 രൂപ ഡിസ്‌കൗണ്ട് നിരക്കില്‍ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ജിബി ഡേറ്റാ സ്വന്തമാക്കാം.

Idea Cellular offers 1 GB data per day to postpaid users with new pack

Idea Cellular, one of the leading telecom operators in India, has started offering 1 GB data per day to postpaid customers on limited rental plans of Rs 199 and above. The users with 4G handsets will get 1 GB per day and non 4G users opting for the plan will get 3 GB data per month.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്