ആപ്പ്ജില്ല

രൂപയുടെ മൂല്യം താഴേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്

Samayam Malayalam 30 Aug 2018, 12:15 pm
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കു തിരിച്ചടി. ചരിത്രത്തിലെ ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഇന്നലെ 70.59ലാണ് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്.
Samayam Malayalam An attendant at a fuel station arranges Indian rupee notes in Kolkata
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്


ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് വന്‍തോതില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും, വിദേശനിക്ഷേപം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്