മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് സമ്മര്‍ സ്പെഷല്‍ ഓഫര്‍ പ്രഖ്യാപിച്ചു.
889 രൂപക്ക് ആഭ്യന്തര യാത്രകളാണ് കമ്പനിയുടെ പുതിയ ഒാഫര്യ
മേയ് പത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്.
ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
മുംബൈ-ഗോവ, അഹമ്മദാബാദ്-മുംബൈ, ചെന്നൈ-പോര്‍ട്ട് ബ്ലെയര്‍, ഗോഹട്ടി-ഹൈദരാബാദ്, മുംബൈ-ഗോഹട്ടി, ജമ്മു-അമൃത്സര്‍, ഡല്‍ഹി-ഉദയ്പൂര്‍, കോല്‍ക്കത്ത-അഗര്‍ത്തല എന്നീ ആഭ്യന്തര റൂട്ടുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയും.
IndiGo Offers Summer Sale Starting Rs. 899
Budget carrier IndiGo is offering discounted tickets starting as low as Rs. 899 on select domestic routes in a fresh round of promotional scheme.