ആപ്പ്ജില്ല

949 രൂപയ്ക്ക് ഇഷ്ടമുള്ള സീറ്റിൽ യാത്ര ചെയ്യാം

സെപ്റ്റംബര്‍ 14നും അതിനു ശേഷവുമുള്ള കാലയളവിലാണ് ഈ ഓഫര്‍ വഴി ജെറ്റ് എയര്‍വേസില്‍ യാത്ര സാധിക്കുക.

TNN 26 Aug 2016, 9:17 am
ജെറ്റ് എയര്‍വേസില്‍ 949 രൂപയ്ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാം.
Samayam Malayalam jet airways offers flights for rs 949 fliers can reserve preferred seats
949 രൂപയ്ക്ക് ഇഷ്ടമുള്ള സീറ്റിൽ യാത്ര ചെയ്യാം

സെപ്റ്റംബര്‍ 14നും അതിനു ശേഷവുമുള്ള കാലയളവിലാണ് ഈ ഓഫര്‍ വഴി ജെറ്റ് എയര്‍വേസില്‍ യാത്ര സാധിക്കുക. ആഗസ്റ്റ് 26 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.

ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
ആഭ്യന്തര യാത്രകള്‍ക്ക് നികുതി കൂടാതെ 600 രൂപയും രാജ്യാന്തര സര്‍വീസുകളില്‍ 1,000 രൂപ മുതല്‍ 3,500 രൂപ വരെയുമാണ് ബള്‍ക്ക്ഹെഡ് സീറ്റുകള്‍ക്കും റോ സീറ്റുകള്‍ക്കും ഈടാക്കുകയെന്ന് ജെറ്റ് എയര്‍വേസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്