ന്യൂഡല്‍ഹി: ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്‍ഡ് ലെക്സസ് ഒടുവില്‍ ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് ഹൈബ്രിഡ് വാഹനങ്ങള്‍ ലെക്സസ് പുറത്തിറക്കും. സെഡാന്, എസ്യുവി, സ്പോര്‍ട്സ് കൂപ്പെ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ ബുക്കിംഗ് തുടങ്ങും. അതേ സമയം തന്നെ വാഹനങ്ങള്‍ ഡെലിവറി ചെയ്യാനാകുമെന്നാണ് ലെക്സസ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം. മുംബൈ, ഡല്‍ഹി എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെയാണ് വില്‍പ്പന. 2011 മുതല്‍ ഇന്ത്യയിലേക്ക് വരാന്‍ ലെക്സസ് തയാറെടുക്കുന്നതാണ്.
After false start, Lexus to make India debut
Lexus, the luxury brand from Toyota, is finally set for a date with Indian roads after having called off similar plans earlier. By the end of this year, the company will make a debut with hybrid vehicles — a sedan and an SUV — and possibly a sports coupe.