ആപ്പ്ജില്ല

Bank Holidays: മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

മെയ് മാസത്തിൽ ആകെ ഏഴ് അവധി ദിനങ്ങൾ ഉണ്ട് .രണ്ടാം ശനിയാഴ്ചയായ 11-നും നാലാം ശനിയാഴ്ചയായ 25-നും ബാങ്ക് അവധിയായിരിക്കും. കൂടാതെ 5, 12, 19, 26, എന്നീ ഞായറാഴ്ചകളിലും ബാങ്കിന് അവധി ദിനമാണ്.

Samayam Malayalam 30 Apr 2019, 4:28 pm

ഹൈലൈറ്റ്:

  • തൊഴിലാളി ദിനം (മെയ് ഒന്ന്) ബാങ്ക് അവധിയാണ്.
  • രണ്ടാം ശനിയാഴ്ച ( 11) നാലാം ശനിയാഴ്ച (25) ബാങ്ക് അവധിയായിരിക്കും.
  • 5, 12, 19, 26, എന്നീ ഞായറാഴ്ചകളിലും ബാങ്കിന് അവധി ദിനമാണ്.


ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam bank
മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ ഇവയാണ്.
  • തൊഴിലാളി ദിനം- മെയ് ഒന്ന്- ബുധനാഴ്ച

രണ്ടാം ശനിയാഴ്ചയായ 11-നും നാലാം ശനിയാഴ്ചയായ 25-നും ബാങ്ക് അവധിയായിരിക്കും. കൂടാതെ 5, 12, 19, 26, എന്നീ ഞായറാഴ്ചകളിലും ബാങ്കിന് അവധി ദിനമാണ്.

Read More: 2019 ലെ പൊതു അവധിദിനങ്ങള്‍ ഏതൊക്കെ എന്നറിയാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്