ആപ്പ്ജില്ല

പാചകവാതക വില സിലിണ്ടറിന് 32 രൂപ കൂടി

സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് വില കൂടിയത്

TNN 4 Jul 2017, 6:17 pm
ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതോടെയാണ് വില കൂടിയത്. ജിഎസ്ടി വന്നപ്പോള്‍ 5 ശതമാനമാണ് പാചകവാതകത്തിന് നികുതി ഏര്‍പ്പെടുത്തിയത്.
Samayam Malayalam lpg cylinder to cost rs 32 more
പാചകവാതക വില സിലിണ്ടറിന് 32 രൂപ കൂടി


ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്. ഡല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വര്‍ധിച്ച് 564 രൂപയായി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജിഎസ്ടി.


GST impact: Subsidised cooking gas gets costlier by up to Rs32 per cylinder

The GST rollout and the reduction in subsidy will see your cooking gas (LPG) cylinder getting costlier. The cooking gas will get costlier by Rs 32

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്