ആപ്പ്ജില്ല

മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു

എസ്യുവി വിറ്റാര ബ്രീസയ്ക്ക് 20,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ബലേനോയുടെ വിലയില്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

TNN 2 Aug 2016, 2:57 pm
കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. എല്ലാ കാര്‍ മോഡലുകള്‍ക്കും അടിയന്തരമായി വിലവര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. വില വര്‍ധന ഇന്നലെ മുതല്‍ നടപ്പിലാക്കി. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മോഡലുകള്‍ക്കാണ് കൂടുതൽ വിലവര്‍ധിപ്പിച്ചിരിക്കുന്നത്.
Samayam Malayalam maruti suzuki hikes prices by up to rs 20000
മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു


എസ്യുവി വിറ്റാര ബ്രീസയ്ക്ക് 20,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ബലേനോയുടെ വിലയില്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലാണ് ഇതിന് മുമ്പ് മാരുതി സുസുക്കി വില വര്‍ധിപ്പിച്ചത്. അന്ന് ബലേനോക്ക് 20,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്