ആപ്പ്ജില്ല

പാൽ വില കൂടി; കാപ്പിക്കും കട്ടന്‍ ചായക്കും തോന്നിയ വില

പാല്‍ വ‍ർധിച്ചതിന്റെ മറവില്‍ തട്ടുകടകളിലും റസ്റ്റോറന്റുകളിലും കട്ടൻചായക്കും, കാപ്പിക്കും തോന്നിയ

TNN 13 Feb 2017, 8:52 pm
തിരുവനന്തപുരം: പാല്‍ വ‍ർധിച്ചതിന്റെ മറവില്‍ തട്ടുകടകളിലും റസ്റ്റോറന്റുകളിലും കട്ടൻചായക്കും, കാപ്പിക്കും തോന്നിയ വില. സംസ്ഥാനത്തിനുള്ളിലെ എല്ലാ സ്വകാര്യ ഡയറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിനും വില വര്‍ദ്ധിപ്പിച്ചിട്ടില്ല.
Samayam Malayalam milma to increase its price coffee tea price hike in restaurant
പാൽ വില കൂടി; കാപ്പിക്കും കട്ടന്‍ ചായക്കും തോന്നിയ വില


അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പാലിനും ഇതുവരെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. എന്നാൽ മിൽമ വില കൂടിയതിന്റെ പേരും പറഞ്ഞ് മിക്കവാറും കടയുടമകള്‍ കട്ടന്‍ചായയുടേയും കട്ടന്‍കാപ്പിയുടേയും വരെ വര്‍ദ്ധിപ്പിച്ചു. അര ലിറ്ററിന്റെ ഒരു കവര്‍ പാലില്‍ നിന്നും എട്ടു മുതല്‍ പത്തുവരെ ഗ്ളാസ് ചായ ഉണ്ടാക്കാം. മില്‍മയുടെ അര ലിറ്റര്‍ കവര്‍ പാലിന്റെ വില രണ്ടു രൂപയാണ് വര്‍ധിച്ചത്.



English Summary: Milma has increased the price ; then Restaurants & teashops increased price Tea & Coffee

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്