ആപ്പ്ജില്ല

മിൽമയുടെ ജൈവ പാൽ സംരംഭം വരുന്നു

രാസവളം ചേര്‍ന്ന പുല്ലോ പിണ്ണാക്ക് ഉള്‍പ്പെടെയുള്ള മറ്റു ഭക്ഷണ പദാര്‍ഥങ്ങളോ ആന്റി ബയോട്ടിക്കുകളോ നല്‍കാതെ, പ്രകൃതിയോടു പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു വളരുന്ന പശുക്കളില്‍ നിന്നായിരിക്കും 'ജൈവ പാല്‍' ഉല്‍പാദിപ്പിക്കുക

TNN 19 Mar 2016, 11:19 am
മില്‍മ ഉയര്‍ന്ന നിലവാരത്തിലുള്ള 'ജൈവ പാല്‍' ഉല്‍പാദിപ്പിക്കാന്‍ ഒരുങ്ങുന്നു. വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് പദ്ധതി.
Samayam Malayalam milma to sell organic milk at premium cost
മിൽമയുടെ ജൈവ പാൽ സംരംഭം വരുന്നു


രാസവളം ചേര്‍ന്ന പുല്ലോ പിണ്ണാക്ക് ഉള്‍പ്പെടെയുള്ള മറ്റു ഭക്ഷണ പദാര്‍ഥങ്ങളോ ആന്റി ബയോട്ടിക്കുകളോ നല്‍കാതെ, പ്രകൃതിയോടു പൂര്‍ണമായും ഇഴുകിച്ചേര്‍ന്നു വളരുന്ന പശുക്കളില്‍ നിന്നായിരിക്കും 'ജൈവ പാല്‍' ഉല്‍പാദിപ്പിക്കുന്നതെന്നു മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.ടി. തോമസ് പറഞ്ഞു.

ഇതിനായി ഹോളണ്ട് സര്‍ക്കാര്‍ അംഗീകാരമുള്ള സോളിഡാരിഡാഡ് എന്ന എന്‍ജിഒയും ബെംഗളൂരുവിലെ ട്രാന്‍സ് ഡിസിപ്ളിനറി യൂണിവേഴ്സിറ്റിയുമായി മില്‍മ കൈകോര്‍ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്