കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് ഗോള്‍ഡ് ലോണ്‍ ഉല്സവിന്റെ ഭാഗമായി ലക്കി ഡ്രോ മല്‍സരം അവതരിപ്പിച്ചു. സ്വര്‍ണ പണയ വായ്പ എടുക്കുകയോ മറ്റ് ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള വായ്പ മുത്തൂറ്റ് മിനി ഫൈനാന്സിയേഴ്സിലേക്ക് മാറ്റുകയോ ചെയ്യുന്നവർക്കാണ് ലക്കി ഡ്രോയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. Also Read: ഒരു കടലാസ് കഷണം നൽകിയ ആശയം; ആസ്തി 1,000 കോടി രൂപയിലേറെ!
വിജയികൾക്ക് കാര്‍, സ്കൂട്ടര്‍, സ്വര്‍ണ നാണയങ്ങള്‍, സൈക്കിളുകള്‍ മറ്റ് ആകര്‍ഷക സമ്മാനങ്ങള്‍ തുടങ്ങിയവ നേടാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് ശാഖ സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പറായ 1800 2700212 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം. https://www.muthoottumini.com/gold-loan-connect/ എന്ന വെബ്സൈറ്റിൽ ലഭ്യമാകും. മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുത്തൂറ്റ് മിനി ഫൈനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.