ആപ്പ്ജില്ല

ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കമായി

ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തു

Samayam Malayalam 23 Oct 2018, 10:41 am
മുംബൈ: ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കമായി. സെന്‍സെക്‌സ് 228 പോയിൻ്റ് താഴ്ന്ന് 33905ലെത്തിയപ്പോൾ നിഫ്റ്റി 78 പോയിൻ്റ് നഷ്ടത്തില്‍ 10166ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 882 ഓഹരികള്‍ നഷ്ടം നേരിട്ടു. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിക്കുമ്പോൾ 882 ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
Samayam Malayalam ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കമായി
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കമായി


എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഇന്ത്യബുള്‍സ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിൻ്റ്സ്, എച്ച്പിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്