ആപ്പ്ജില്ല

റെക്കോര്‍ഡ് നേട്ടത്തോടെ വിപണിയ്ക്ക് തുടക്കം

ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കുന്ന ആര്‍ബിഐയുടെ വായ്പാനയത്തിലാണ് വിപണിയുടെ പ്രതീക്ഷ.

Samayam Malayalam 1 Aug 2018, 11:01 am
മുംബൈ: ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 90 പോയിന്‍റ് ഉയര്‍ന്ന് 37697ലെത്തിയപ്പോൾ നിഫ്റ്റി 14 പോയിന്‍റ് നേട്ടത്തില്‍ 11370 ലെത്തി. ബിഎസ്ഇയിലെ 1060 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 422 ഓഹരികള്‍ നഷ്ടത്തിലാണ്. ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കുന്ന ആര്‍ബിഐയുടെ വായ്പാനയത്തിലാണ് വിപണിയുടെ പ്രതീക്ഷ.
Samayam Malayalam റെക്കോര്‍ഡ് നേട്ടത്തോടെ വിപണിയ്ക്ക് തുടക്കം
റെക്കോര്‍ഡ് നേട്ടത്തോടെ വിപണിയ്ക്ക് തുടക്കം


എസ്ബിഐ, ഐടിസി, മാരുതി സുസുകി, റിലയന്‍സ്,ബജാജ് ഓട്ടോ, വേദാന്ത, ലുപിന്‍, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം പവര്‍ ഗ്രിഡ്, വിപ്രോ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, സിപ്ല, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്