സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 20,680 രൂപയാണ് വില. മൂന്നാം ദിവസവും വിലയിൽ മാറ്റമില്ലാതെയാണ് വ്യാപാരം. ഗ്രാമിന് 2,585 രൂപയാണ് വില.
ആഗോള വിപണയിൽ മാറ്റമില്ലാതെ തുടരുന്നതിനാലാണ് ആഭ്യന്തര വിപണയിലും സ്വർണ വിലയ്ക്ക് മാറ്റമില്ലാത്തത്.
Price of eight grams of gold is 20,680 rupees. One gram gold costs 2,585 rupees.