ആപ്പ്ജില്ല

പേടിഎം മണി മാര്‍ക്കറ്റ് ഫണ്ടിലേക്ക് തിരിയുന്നു

ഹ്രസ്വകാല കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാകുന്ന ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ഫണ്ട് തുടങ്ങാനാണ് പേ ടിഎമ്മിന്റെ പദ്ധതി.

TNN 21 Jun 2017, 3:15 pm
ന്യൂഡല്‍ഹി: പേടിഎം മണി മാര്‍ക്കറ്റ് ഫണ്ട് തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടി. ഹ്രസ്വകാല കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാകുന്ന ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ഫണ്ട് തുടങ്ങാനാണ് പേ ടിഎമ്മിന്റെ പദ്ധതി.
Samayam Malayalam now paytm wants to disrupt financial markets seeks licence to start mutual fund
പേടിഎം മണി മാര്‍ക്കറ്റ് ഫണ്ടിലേക്ക് തിരിയുന്നു


ഇതില്‍ നിക്ഷേപകര്‍ക്ക് പണമിടാനും പലിശ നേടാനും സാധിക്കും.
ഈ വര്‍ഷം സ്വര്‍ണ വ്യാപാരത്തിനുള്ള അനുമതി പേടിഎം നേടിയിരുന്നു. നിലവില്‍ 25 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്.

now Paytm wants to disrupt financial markets, seeks licence to start mutual fund

Paytm, which opened a payments bank last month, is now looking to disrupt the financial sector as it has applied for a licence to set up a money-market mutual fund (an open-ended mutual fund) that invests in treasury bills and commercial papers for a short term.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്