ആപ്പ്ജില്ല

ഇന്ത്യയില്‍ ഇലക്‌ട്രിക് കാറുമായി ഒല വരുന്നു

അന്തരീക്ഷ മലിനീകരണത്തിനെതിരെ ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ നീക്കമെന്ന് ഒല സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.

TNN 29 Mar 2017, 1:36 pm
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നു മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത കാര്‍ ഓടിക്കുമെന്ന് ഓണ്‍ലൈന്‍ ടാക്സി കമ്പനി ഒല അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിനെതിരെ ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ നീക്കമെന്ന് ഒല സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു.
Samayam Malayalam ola pilot project electric cabs across major cities in three months
ഇന്ത്യയില്‍ ഇലക്‌ട്രിക് കാറുമായി ഒല വരുന്നു


ഒലയുടെ ഈ നീക്കത്തിലൂടെ വൈദ്യുത കാര്‍ വില്പനയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതൊക്കെ നഗരങ്ങളിലാണ് വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് വൈകാതെ അറിയിക്കുമെന്നും ഭവീഷ് പറഞ്ഞു.

Ola pilot project: Electric cabs across major cities in three months

Ola’s move to introduce electric cabs can boost sales of electric cars, which have failed to take off despite attempts to promote them through govt incentives

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്