ആപ്പ്ജില്ല

ഓ​ണ വി​പ​ണി​യി​ല്‍ ഏ​ത്ത​ക്കാ​യ വി​ല കു​തി​ച്ചു​യ​രു​ന്നു

ഓ​ണ വി​പ​ണി​യി​ല്‍ ഏ​ത്ത​ക്കാ​യ വി​ല കു​തി​ച്ചു​യ​രു​ന്നു. നേ​ന്ത്ര​പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 65-70 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ന്ന​ത്

Samayam Malayalam 12 Aug 2018, 9:00 pm
മൂവാറ്റുപുഴ: ഓണ വിപണിയില്‍ ഏത്തക്കായ വില കുതിച്ചുയരുന്നു. നേന്ത്രപഴത്തിന് കിലോയ്ക്ക് 65-70 എന്ന നിലയിലാണ് ഇന്നലെ ചില്ലറ വില്‍പ്പന നടന്നത്. ചിപ്സ് നിര്‍മാണ യൂണിറ്റുകള്‍ വന്‍തോതില്‍ ഏത്തക്കായ ശേഖരിച്ചു തുടങ്ങിയിതും കനത്തമഴയില്‍ കൃഷിനാശം സംഭവിച്ചതും വില വ‍ർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
Samayam Malayalam Banana


വില സംസ്ഥാനത്ത് കൂടുതല്‍ ഏത്തവാഴ കൃഷിയുള്ള വയനാട്, ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കാറ്റിലും മഴയിലും ഹെക്ടര്‍ കണക്കിനു സ്ഥലത്തെ കൃഷിയാണ് ഇത്തവണ നശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്