ആപ്പ്ജില്ല

നോട്ട് നിരോധനം ഡെബിറ്റ് കാര്‍ഡ് ഉപയോഗം കാര്യമായി കൂട്ടിയില്ല

ഡെബിറ്റ് കാർഡ് ഉപയോഗം വർധിച്ചത് വെറും...

PTI 16 Jul 2017, 5:16 pm
ന്യൂഡല്‍ഹി: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നിരോധിച്ചതിന് ശേഷമുള്ള കാലയളവില്‍ രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗം പ്രതീക്ഷിച്ചപോലെ വര്‍ധിച്ചില്ലെന്ന് കണക്കുകള്‍.
Samayam Malayalam only 7 rise in transactions through cards post demonetistion
നോട്ട് നിരോധനം ഡെബിറ്റ് കാര്‍ഡ് ഉപയോഗം കാര്യമായി കൂട്ടിയില്ല


ഡീമോണിറ്റൈസേഷന് ശേഷം ഏഴ് ശതമാനം മാത്രമാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത്. മൊത്തം ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകളില്‍ 23 ശതമാനം വര്‍ധനയുണ്ടായി. സര്‍ക്കാര്‍ പാര്‍ലമെന്‍ററി പാനലില്‍ അറിയിച്ചതാണിത്.

യുപിഐ ഇടപാടുകളിലാണ് ഏറ്റവും ഉയര്‍ച്ച. 2016 നവംബറില്‍ ദിവസം പത്ത് ലക്ഷം എന്നതില്‍ നിന്ന് 2017 മാര്‍ച്ചില്‍ 3 കോടി എന്നതിലേക്ക് യൂണിഫൈഡ് പേയ്‍മെന്‍റ്‍ ഇന്‍റര്‍ഫേസ് ഉപയോഗിച്ചുള്ള പണം കൈമാറ്റം ഉയര്‍ന്നു.

Only 7% rise in transactions through cards post demonetistion

Transactions through debit and credit cards rose by merely seven per cent post demonetisation, as against a surge of over 23 per cent in overall digital transactions, top government officials told a parliamentary panel.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്