ആപ്പ്ജില്ല

പേടിഎമ്മിനെ വീണ്ടും ഉപഭോക്താക്കൾ വഞ്ചിച്ചു

ഡിജിറ്റല്‍ വാലറ്റ് കമ്പനി പേടിഎമ്മിനെ ഏഴ് ഉപഭോക്താക്കള്‍ കൂടി വഞ്ചിച്ചതായി

TNN 21 Dec 2016, 9:10 pm
ന്യുഡല്‍ഹി: ഡിജിറ്റല്‍ വാലറ്റ് കമ്പനി പേടിഎമ്മിനെ ഏഴ് ഉപഭോക്താക്കള്‍ കൂടി വഞ്ചിച്ചതായി പരാതി. . നേരത്തെ 15 ഉപഭോക്താക്കള്‍ക്കെതിരെ കമ്പനി നല്‍കിയ പരാതിയില്‍ സി ബി ഐ കേസെടുത്തിരുന്നു.
Samayam Malayalam paytm allegedly cheated again by customers
പേടിഎമ്മിനെ വീണ്ടും ഉപഭോക്താക്കൾ വഞ്ചിച്ചു

ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപറ്റിയ ശേഷം റീഫണ്ടിലൂടെ പണം തിരിച്ചുവാങ്ങിയെന്നാണ് ഉപഭോക്താക്കള്‍ക്കെതിരെയുള്ള പേടിഎമ്മിന്റെ പരാതി. ഏതാനും പേടിഎം ജീവനക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായി നേരത്തെ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 6.15 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ കമ്പനിക്ക് ഉണ്ടായത്.


paytm-allegedly-cheated again by-customers.

മുമ്പും ഇത്തരത്തിൽ പേടിഎമ്മിനെ പറ്റിച്ചിട്ടുണ്ട്. അതറിയാൻ....
http://malayalam.samayam.com/news/national/paytm-allegedly-cheated-of-6-lakhs-by-customers-cbi-to-investigate/articleshow/56024369.cms

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്