ആപ്പ്ജില്ല

പെട്രോൾ-ഡീസൽ വിലകളിൽ നേരിയ ഇടിവ്

മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 74.05 രൂപ

TNN 25 Feb 2018, 12:26 pm
തിരുവനന്തപുരം: ഇന്ധന വിലയിൽ സംസ്ഥാനത്ത് നേരിയ ഇടിവ് രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 75.37 രൂപയിലെത്തി. അതേസമയം ഡീസലിന് 67.46 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam petrol diesel prices decreased in kerala
പെട്രോൾ-ഡീസൽ വിലകളിൽ നേരിയ ഇടിവ്


മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 74.05 രൂപയിലെത്തിയപ്പോൾ ഡീസലിന് 66.18 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്