കൊച്ചി: തുടര്‍ച്ചയായ 13-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മാസം 24നാണ് ഇന്ധന വില അവസാനമായി മാറിയത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയും അന്ന് കൂടിയിരുന്നു.
ഒരു ലിറ്റര്‍ പെട്രോളിന് തലസ്ഥാന നഗരിയിൽ 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഡീസലിന് കൊച്ചിയില്‍ 70.43 രൂപയും കൊല്ലത്ത് 71.14 രൂപയും തലസ്ഥാന നഗരിയിൽ 71.52 രൂപയും കോഴിക്കോട്ട് 70.53 രൂപയുമാണ്. അതേസമയം പാലക്കാട്ട് 70.79 രൂപയാണു ഡീസലിന് വില.