സംസ്ഥാനത്ത് ഇന്ധന വിലകൾ മാറ്റമില്ലാതെ തുടരുന്നു
കൊച്ചിയിൽ പെട്രോളിന് 75.05 രൂപ
Samayam Malayalam 14 Mar 2018, 1:16 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലകൾ മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാനത്ത് പെട്രോളിന് 76.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഡീസലിന് 68.24 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 75.05 രൂപയിലെത്തിയപ്പോൾ ഡീസലിന് 66.94 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.
മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 75.05 രൂപയിലെത്തിയപ്പോൾ ഡീസലിന് 66.94 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.