ആപ്പ്ജില്ല

ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരുന്നു

ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മിൽ വലിയ വില വ്യത്യാസമില്ല

Samayam Malayalam 11 Apr 2018, 11:36 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലകൾ മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാന നഗരിയിൽ ലിറ്ററിന് 70.49 രൂപയിലെത്തിയാണ് നഗരത്തിൽ ഇന്ന് ഡീസല്‍ വ്യാപാരം പുരോഗമിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിലും കോഴിക്കോടും ലിറ്ററിന് 70.49 രൂപയിലാണ് ഇന്നത്തെ ഡീസല്‍ വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരുന്നു
ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരുന്നു


തലസ്ഥാനത്ത് പെട്രോളിന് ഇന്ന് 77.93 ആയപ്പോൾ കോഴിക്കോടും കൊച്ചിയിലും ഇതേ നിരക്കിൽ വ്യാപാരം പുരോഗമിക്കുന്നു. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍ വിലയും ഡീസല്‍ വിലയും തമ്മിൽ വലിയ വില വ്യത്യാസമില്ല എന്നതാണ് വസ്തുത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്