ആപ്പ്ജില്ല

പെട്രോൾ വിലയിൽ ഇടിവ്; ഡീസൽ വില വര്‍ധിച്ചു

മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 74.76 രൂപയിലെത്തി

Samayam Malayalam 19 Mar 2018, 10:42 am
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ ഇടിവുണ്ടായി. അതേസമയം ഡീസൽ വിലയിൽ നേരിയ വര്‍ധനവും രേഖപ്പെടുത്തി. തലസ്ഥാനത്ത് പെട്രോളിന് 76.09 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഡീസലിന് 68.11 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam petrol price decreased diesel price slightly increased
പെട്രോൾ വിലയിൽ ഇടിവ്; ഡീസൽ വില വര്‍ധിച്ചു


മെട്രോനഗരമായ കൊച്ചിയിൽ പെട്രോളിന് 74.76 രൂപയിലെത്തിയപ്പോൾ ഡീസലിന് 66.81 രൂപയിലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്