ആപ്പ്ജില്ല

Petrol price ഇന്ധന വില; പെട്രോളിന് 19 പൈസ കുറഞ്ഞു

ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്നത് രാജ്യത്തെ എണ്ണ വിപണിയിലും പ്രതിഫലിച്ചു. എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചതാണ് വിലയിടിവിന് കാരണമായത്

Samayam Malayalam 23 Dec 2018, 10:28 am

ഹൈലൈറ്റ്:

  • ഇന്ധന വിലയില്‍ വീണ്ടും ഇടിവ്
  • പെട്രോളിന് 19 പൈസ കുറഞ്ഞു
  • കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 71.99 രൂപയാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam A worker holds a fuel nozzle at a petrol pump in Mumbai
പെട്രോളിന് 19 പൈസ കുറഞ്ഞു
ന്യൂഡൽഹി: ഇന്ധന വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 71.99 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 67.53 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 73.27 രൂപയും ഡീസലിന് 68.83 രൂപയിലുമാണ് വ്യാപാരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്