ആപ്പ്ജില്ല

റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ബാറ്ററി കാര്‍ സര്‍വീസ് തുടങ്ങുന്നു

ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപകാരമാകുന്ന രീതിയിലാണ് പദ്ധതികൊണ്ടുവരുന്നത്.

TNN 11 Jul 2016, 4:10 pm
രാജ്യത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളില്‍ ബാറ്ററി കാര്‍ സര്‍വീസ് ഏര്‍പ്പെടുത്താൻ തീരുമാനം. ഭിന്നശേഷിയുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉപകാരമാകുന്ന രീതിയിലാണ് പദ്ധതികൊണ്ടുവരുന്നത്.
Samayam Malayalam railways soon to start battery car service at major stations
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ബാറ്ററി കാര്‍ സര്‍വീസ് തുടങ്ങുന്നു


നിശ്ചിത തുക ഈടാക്കിയാണ് സേവനം നല്‍കുക. പണംകൊടുത്ത് ഉപയോഗിക്കാവുന്ന വീല്‍ചെയര്‍ സര്‍വീസും ഇതോടൊപ്പം തുടങ്ങും. പോര്‍ട്ടര്‍മാരായിരിക്കും വീല്‍ ചെയറില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിക്കുക. ഈ സേവനങ്ങള്‍ക്കുവേണ്ടി മൊബൈല്‍ അപ്ലിക്കേഷനും റെയില്‍വേ ഉടനെ പുറത്തിറക്കും. ആദ്യഘട്ടത്തിൽ രാജ്യത്തെ 75 പ്രധാന സ്റ്റേഷനുകളിലാകും സേവനം ഏര്‍പ്പെടുത്തുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്