മുംബൈ: റിലയന്‍സ് ജിയോ 2000 രൂപക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഗൂഗിളുമായി ചേര്‍ന്നാണ് 2000 രൂപക്കുള്ള 4ജി ഫോണ്‍ ജിയോ പുറത്തിറക്കുന്നത്.
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാജ്യത്ത് കുറഞ്ഞ വില വരുന്ന ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് അഭിപ്രായപ്പെട്ടിരിന്നു. ഇതിന് പിന്നാലെയാണ് ജിയോ ഗൂഗിളുമായി ചേര്‍ന്ന് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഫോണിനൊപ്പം ജിയോ സിം സൗജന്യമായി നല്‍കും. ഇൗ വര്‍ഷം അവസാനത്തോടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തും.
Reliance Jio, Google Working on Low-Cost 4G VoLTE Android Phone: Report
Reliance Jio has reportedly partnered with search giant Google to develop a low-cost 4G VoLTE smartphone that will work only on the former's telecom network. This comes weeks after reports of Reliance Industries working on a 4G-enabled feature phone hit the rumour mills.