റബർ വില കിലോയ്ക്ക് 150 രൂപ കടന്നു. കാർഷിക മേഖലയിൽ പുതിയ പ്രതീക്ഷയായാണ് 152 രൂപയ്ക്ക് ആർഎസ്എസ് നാലാം ഗ്രേഡ് റബർ വ്യാപാരം നടന്നത്. അവധിക്കച്ചവടം 155 രൂപയ്ക്ക് മുകളിൽ എത്തി. റബർ വിലസ്ഥിരതാ ഫണ്ട് പരിധി പിന്നിട്ടതോടെ ഇനി സബ്സിഡി ലഭിക്കില്ല.
വരും ദിവസങ്ങളിൽ റബർ വില വീണ്ടും ഉയരാനാണു സാധ്യത. ഫീൽഡ് ലാറ്റക്സിനു കിലോയ്ക്ക് 125 രൂപയെത്തി കിഴക്കനേഷ്യൻ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും അന്താരാഷ്ട്ര വില ആർഎസ്എസ് നാലിന് 181.47 എത്തിയതുമാണ് ആഭ്യന്തരവിലയിൽ ഉണർവുണ്ടാകാൻ കാരണം.
rubber prices goes high
Natural rubber prices in India jumped to a two-and-a-half-year high