ആപ്പ്ജില്ല

Samayam Quiz; മത്സരത്തില്‍ പങ്കെടുത്ത് ദിവസം ഒരു ലക്ഷം രൂപ വരെ സമ്മാനം നേടാം

സമയം മലയാളം സംഘടിപ്പിയ്ക്കുന്ന ക്വിസ് മത്സരത്തിലൂടെ പ്രതിദിനം ഒരു ലക്ഷം രൂപ വരെ സമ്മാനം നേടാൻ അവസരം. 12 ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയാണ് വേണ്ടത്. ലഭിയ്ക്കുന്ന പണം പേടിഎം വാലറ്റിലൂടെ പിൻവലിയ്ക്കാം

Samayam Malayalam 11 Aug 2020, 8:37 pm
Samayam Malayalam സമയം മലയാളം ക്വിസ്
സമയം മലയാളം ക്വിസ്

കൊച്ചി: ഓണ്‍ലൈനില്‍ നിങ്ങള്‍ പലതരം ഗെയിമുകള്‍ കണ്ടു കാണും. എന്നാല്‍ നിങ്ങളുടെ ഓര്‍മശക്തിയും അറിവും പരിശോധിക്കുന്ന ഇത്തരമൊരു ഗെയിം ആദ്യമായിട്ടായിരിക്കും. അതാണ് സമയം ക്വിസ് മത്സരം.
നിങ്ങള്‍ക്ക് ചെയ്യേണ്ടത് ഇത്രമാത്രം. സൈറ്റിന്‍റെ മുകളില്‍ മെനു ബാറില്‍ കാണുന്ന ക്വിസ് എന്ന ബട്ടണില്‍ അമര്‍ത്തുക. കളിച്ചു തുടങ്ങുക. സമ്മാനം നേടുക.

ക്രിക്കറ്റ് മത്സരങ്ങളുടെ ഫലം പ്രവചിച്ചും നിങ്ങള്‍ക്ക് സമ്മാനം നേടാം. വളരെ എളുപ്പമുള്ള 12 ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക മാത്രമേ വേണ്ടൂ. എല്ലാ ബുധനാഴ്ചയും നടക്കുന്ന മെഗാക്വിസില്‍ പങ്കെടുത്താല്‍ 25,000 രൂപവരെ സമ്മാനം നേടാം. എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ മത്സരങ്ങളുണ്ടായിരിക്കും.

Also Read: സ്റ്റാര്‍ട്ടപ്പുകൾക്ക് 2,500 ഡോളര്‍ ഗ്രാൻറ്; ഫ്ലിപ്‍കാര്‍ട്ടിൻെറ സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്റര്‍ പദ്ധതിയിലേക്ക് അപേക്ഷിയ്ക്കാം

രണ്ടു തരം വാലറ്റുകളാണ് മത്സരത്തിനുള്ളത്. കോയിന്‍ വാലറ്റും ഏര്‍ണിങ് വാലറ്റും. കോയിന്‍ വാലറ്റുകള്‍ ഉപയോഗിച്ച് നമുക്ക് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാം. അതിലൂടെ ലഭിക്കുന്ന പണം ഏര്‍ണിങ് വാലറ്റിലെത്തും. ഇത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പേടിഎം എക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.


സൗകര്യപ്രദമായ സമയത്ത് ഇതില്‍ പങ്കെടുക്കാം. നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിഷയങ്ങളില്‍ മാറ്റുരയ്ക്കാം. അതുകൊണ്ട് ഇനി കാത്തു നില്‍ക്കേണ്ട, വേഗം മത്സരത്തില്‍ പങ്കെടുക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. or (https://play.samayam.com)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്