ആപ്പ്ജില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചു

മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരുവര്‍ഷത്തെ വായ്പ പലിശ നിരക്ക് 9.15 ശതമാനമാക്കിയാണ് കുറച്ചത്.

TNN 3 May 2016, 4:13 pm
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരുവര്‍ഷത്തെ വായ്പ പലിശ നിരക്ക് 9.15 ശതമാനമാക്കിയാണ് കുറച്ചത്. പുതുക്കിയ നിരക്കനുസരിച്ച് വനിതകള്‍ക്കുള്ള ഭവനവായ്പ പലിശ 9.35 ശതമാനമായും മറ്റുള്ളവരുടേത് 9.40 ശതമാനമായും കുറയും. നേരത്തെ ഇത് യഥാക്രമം 9.40ശതമാനവും 9.45 ശതമാനവുമായിരുന്നു.
Samayam Malayalam sbi cuts home loan rates
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ കുറച്ചു


പുതിയ നിരക്ക് പ്രകാരം 30 വര്‍ഷത്തെ ഭവനവായ്പയ്ക്ക് ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസ തരിച്ചടവ് സ്ത്രീകള്‍ക്ക് 830 രൂപയും മറ്റുള്ളവര്‍ക്ക് 834 രൂപയുമാകും. വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുടെ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്