ആപ്പ്ജില്ല

സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ലിസ്റ്റിങ്ങിന് കൂടുതല്‍ ഇളവുകള്‍

ഓഹരി പങ്കാളിത്ത നയങ്ങളിലും, ഓഹരികളുടെ എണ്ണത്തിലും സമീപനം ഉദാരമാക്കി. സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യയില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

TNN 31 Jul 2016, 12:31 pm
സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ലിസ്റ്റിങ്ങിന് കൂടുതല്‍ ഇളവുകള്‍ നല്‍കി സെബി. ഓഹരി പങ്കാളിത്ത നയങ്ങളിലും, ഓഹരികളുടെ എണ്ണത്തിലും സമീപനം ഉദാരമാക്കി. സ്റ്റാര്‍ട്ടപ്പുകളെ ഇന്ത്യയില്‍ത്തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
Samayam Malayalam sebi eases rules for listing of startups
സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ലിസ്റ്റിങ്ങിന് കൂടുതല്‍ ഇളവുകള്‍


കമ്പനികളില്‍ നിക്ഷേപം നടത്തുന്ന വിഭാഗത്തിന്റെ പരിധി വിപുലപ്പെടുത്തും. കൂടുതല്‍ കമ്പനികള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ ഇതു കാരണമാകും. കുടുംബ ട്രസ്റ്റ്, ബാങ്ക് ഇതര ധന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള അറ്റ ആസ്തി സംബന്ധിച്ച നിബന്ധനകളിലും അയവ് വരുത്തി.

ഓഹരികളുടെ ട്രേഡിങ് ലോട്ട് നിലവിലെ 10 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമാക്കും. ആറു മാസത്തെ ലോക്ക് ഇന്‍ കാലാവധി എല്ലാ വിഭാഗം ഓഹരി ഉടമകള്‍ക്കും ബാധകമാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്