ആപ്പ്ജില്ല

നഷ്ടം നികത്തി ഓഹരിവിപണി; സെന്‍സെക്‌സിൽ 461 പോയിൻ്റ് നേട്ടം

ബിഎസ്ഇയിലെ 1981 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 574 ഓഹരികള്‍ നഷ്ടം നേരിട്ടു

Samayam Malayalam 10 Oct 2018, 6:18 pm
മുംബൈ: നഷ്ടം നികത്തി ഓഹരി വിപണിയില്‍ ആശ്വാസ നേട്ടം. സെന്‍സെക്‌സ് 461.42 പോയിൻ്റ് നേട്ടത്തില്‍ 34,760.89ലെത്തിയപ്പോൾ നിഫ്റ്റി 159.10 പോയിൻ്റ് ഉയര്‍ന്ന് 10460.10ലുമെത്തിയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1981 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 574 ഓഹരികള്‍ നഷ്ടം നേരിട്ടു.
Samayam Malayalam 66148815


ബാങ്ക്, ഓട്ടോ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആഭ്യന്തര സൂചികകള്‍ക്ക് കരുത്തു പകരാന്‍ ആഗോള വിപണികളും സഹായിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്