ആപ്പ്ജില്ല

ഓഹരിവിപണികളിൽ നേട്ടം തുടരുന്നു

ഏഷ്യൻ വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കരുത്തായത്.

Samayam Malayalam 19 Apr 2018, 12:06 pm
മുംബൈ: ഓഹരിവിപണി സൂചികകളിൽ നേട്ടം തുടരുന്നു. ഏഷ്യൻ വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് കരുത്തായത്.
Samayam Malayalam ഓഹരിവിപണികളിൽ നേട്ടം തുടരുന്നു
ഓഹരിവിപണികളിൽ നേട്ടം തുടരുന്നു


വിപണി ആരംഭിച്ചപ്പോൾ സെൻസെക്സ് 147.14 പോയിന്‍റോളം ഉയര്‍ന്ന് 34,478.82 ലെത്തിയപ്പോൾ നിഫ്റ്റി 42.70 പോയിന്‍റുയര്‍ന്ന് 10,568.90ലെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്