ആപ്പ്ജില്ല

ഓഹരി സൂചികകളിൽ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു

സെന്‍സെക്‌സ് 78 പോയിന്‍റ് നേട്ടത്തിൽ 34,431ലും....

TNN 9 Jan 2018, 10:24 am
മുംബൈ:ഓഹരി സൂചികകളിൽ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 78 പോയിന്‍റ് നേട്ടത്തിൽ 34,431ലും നിഫ്റ്റി 12 പോയിന്‍റ് നേട്ടത്തില്‍ 10,635ലുമെത്തി. ബിഎസ്ഇയിലെ 1003 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 358 ഓഹരികള്‍ നഷ്ടം നേരിട്ടു.
Samayam Malayalam sensex nifty midcap off record highs
ഓഹരി സൂചികകളിൽ റെക്കോര്‍ഡ് മുന്നേറ്റം തുടരുന്നു


ടാറ്റ സ്റ്റീല്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്‍റ്സ്, ഐടിസി, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ലുപിന്‍, ഐഒസി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്