ആപ്പ്ജില്ല

ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം

നേട്ടം തുടരാൻ വിപണിയ്ക്കായില്ല

Samayam Malayalam 17 May 2018, 11:09 am
മുംബൈ: ഓഹരിവിപണിയ്ക്ക് നേട്ടത്തോടെ തുടക്കമായി. സെൻസെക്സ് 100 പോയിന്‍റുകൾക്ക് മേലെ ഉയര്‍ന്നു, നിഫ്റ്റിയിലും നേട്ടമുണ്ടാക്കി 10,750ലെത്തി. എന്നാൽ നേട്ടം തുടരാൻ വിപണിയ്ക്കായില്ല.
Samayam Malayalam ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം
ഓഹരിവിപണിയിൽ നേട്ടത്തോടെ തുടക്കം


തുടര്‍ന്ന് സെൻസെക്സ് 109.83 പോയിന്‍റ് ഇടിഞ്ഞ് 35,278 ലെത്തിയപ്പോൾ നിഫ്റ്റി നിഫ്റ്റി 31.75 പോയിന്‍റ് ഇടിഞ്ഞ് 10,709ലെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്